ഫോൺ നിലത്ത് പോലും വെക്കാതെ ഭാവന | filmibeat Malayalam

2018-01-18 914

This is what Malayalam actress Bhavana is holding in her hands right now
വിവാഹം ഉറപ്പിച്ച പെണ്‍കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ.. പോട്ടെ പ്രണയിക്കുന്ന പെണ്‍കുട്ടികളെ... അവരുടെ കൈയ്യില്‍ ഒഴിച്ചു കൂടാത്ത ഒരു സംഭവമാണ് ഫോണ്‍. ഫുള്‍ ടൈം ഫോണും പിടിച്ച് സെല്‍ഫിയും എടുത്ത് നടപ്പാവും... ഇക്കാര്യത്തില്‍ സെലിബ്രിറ്റികള്‍ക്കും വലിയ വ്യത്യാസമൊന്നുമില്ല. നടി ഭാവന ഇതാ ഫോണും കൈയ്യില്‍ പിടിച്ചാണ് നടക്കുന്നത്.മണിക്കൂറുകള്‍ക്ക് മുന്‍പ് ഭാവന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. വെറുതേ ഇരിക്കുമ്പോഴും ഫോണ്‍ ഭാവനയുടെ കൈയ്യില്‍ തന്നെയുണ്ടാവും.വര്‍ക്കൗട്ട് ചെയ്യുമ്പോഴും ഭാവനയുടെ കൈയ്യില്‍ ഫോണുണ്ടാവും... വെറുതേയല്ല.. സൗന്ദര്യം എത്രത്തോളമായി എന്നറിയാല്‍ അടിക്കടി സെല്‍ഫിയും എടുത്തു നോക്കും.ജനുവരി 22 നാണ് ഭാവനയുടെയും നവീന്റെയും വിവാഹം. രാവിലെ 10.30 നും 11.30 നും ഇടയിലാണ് മുഹുര്‍ത്തം. തൃശ്ശൂര്‍ കോവിലകത്ത് പാടത്തുമുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.ഏറെ നാളായി നവീനും ഭാവനയും പ്രണയത്തിലായിരുന്നു. നവീന്‍ നിര്‍മിച്ച റോമിയോ എന്ന് ചിത്രത്തിന്റെ ലൊക്കേഷനില്‍ വിരിഞ്ഞ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും നീങ്ങുകയായിരുന്നു.